അസംഘടിത തൊഴിലാളികൾക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം.
👉🏼 പ്രതിമാസം അടക്കേണ്ടേ തുക: ₹55 – ₹200 (18 വയസ്സ് മുതൽ 40 വയസ്സ് വരെ വ്യത്യസ്ത തുക) 👉🏼 നിങ്ങൾ അടക്കുന്ന അത്രതന്നെ തുക കേന്ദ്ര സർക്കാരും നിങ്ങളുടെ പേരിൽ അടക്കുന്നു. (ഉദാ:- 18 വയസ്സുള്ള ആൾ മാസം അടക്കേണ്ടത്: ₹55, കേന്ദ്രസർക്കാർ അടക്കുന്നത്: ₹55. Total: ₹110) പ്രധാൻ... Read more