路径:/home/kelv7c1hn83b/public_html
原始内容:
സംസ്ഥാനതല ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റ് സമാപിച്ചു. കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിന്റെ സംസ്ഥാന തല മത്സരം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്‌ടർ സുരേഷ് കുമാർ ഇ.കെ ഉദ്ഘാടനം ചെയ്തു. - Olavanna News

About the author

Related Articles

Leave a Reply

Your email address will not be published. Required fields are marked *