ഒളവണ്ണ: കള്ളിക്കുന്ന് മാണക്കാഞ്ചേരി അബൂബക്കർ എന്ന കുഞ്ഞി (78) നിര്യാതനായി. ഭാര്യ: സുഹറ, മക്കൾ: അയൂബ് ഖാൻ, ശർമ്മദ് ഖാൻ (ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി), സർദാർ ഖാൻ, അസ്ക്കർ ഖാൻ, നൂർജഹാൻ, റജീന, ജെങ്കിസ് ഖാൻ, ബേനസീറ മരുമക്കൾ: സൗദാബി, സൗദത്ത്, തസ്ലിം, റസീന, ഫെമിന, മൂസക്കോയ, മുഹമ്മദ് കോയ കരുവൻതിരുത്തി, ജുമൈല, ലത്തീഫ്. ജനാസ നമസ്ക്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് ഒടുമ്പ്ര പഴയ ജുമാ മസ്ജിദിൽ.
