Breaking News

തുവ്വശ്ശേരി ബിനീഷ് (47)അന്തരിച്ചു .

ഒളവണ്ണ: പരേതനായ രാമചന്ദ്രന്റെ മകൻ 
തുവ്വശ്ശേരി ബിനീഷ് (47) അന്തരിച്ചു . അമ്മ തങ്കമണി. ഭാര്യ ജിഷ, മക്കൾ: നവ്യ , നേഹ. സഹോദരികൾ: റീജ (ഭർത്താവ് വിശ്വനാദൻ ), റീത്ത (ഭർത്താവ് രവീന്ദ്രൻ ), റീഷ (ഭർത്താവ് പ്രേമൻ ) , സുഖീന(ഭർത്താവ് രവിചന്ദ്രൻ). സംസ്കാരം: രാവിലെ 10 മണിക്ക് മാനാരി സ്മശാനത്തിൽ

No comments