കിണാശ്ശേരി: പരേതനായ പത്മനാഭൻ നായരുടെ ഭാര്യയും കിണാശ്ശേരി ഹൈസ്‌കൂളിലെ റിട്ട:അദ്ധ്യാപികയുമായ സീത ടീച്ചർ (77) കിണാശ്ശേരി നോർത്ത് 'സദ്മം' വസതിയിൽ നിര്യാതയായി. ശവസംസ്‌കാരം രാവിലെ 9 മണിക്ക് മങ്കാവ് ശ്മശാനത്തിൽ.
നിര്യാതയായി - സീത ടീച്ചർ (77)
Reviewed by OLAVANNA ONLINE
on
June 19, 2020
Rating: 5
No comments