പട്രോൾ-വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ യൂത്ത് ലീഗ് തള്ള് സമരം നടത്തി
പന്തീരങ്കാവ്. കൊറോണക്കിടയിലും ഇന്ധന വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര കേരള ഭരണാധികാരികള്‍ക്കെതിരെ ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തള്ള് സമരം സംഘടിപ്പിച്ചു. പന്തീരങ്കാവില്‍ വെച്ച് ബൈക്കുകള്‍ തള്ളി കൊണ്ട് സംഘടിപ്പിച്ച സമരത്തിന് അബൂബക്കര്‍ വി, ടി പി എം സാദിക്ക്, എന്‍ എ അസീസ്, ഹല്ലാദ് എന്‍ പി, നിഷാദ് പി, റമീസ് എൻ വി എന്നിവര്‍ നേതൃത്വം നല്‍കി
No comments