Breaking News

ഓൺലൈൻ വിദ്യാഭ്യാസത്തിന് നിർധന വിദ്യാർത്ഥികൾക്ക് ഒളവണ്ണ മണ്ഡലം കോണ്ഗ്രസ്സ് കമ്മറ്റി എൽഇഡി ടിവി വിതരണം ചെയ്തു


ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ 17ാം വാർഡിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ട സംവിധാനമില്ലാതിരുന്ന അഷിക എന്ന വിദ്യാർത്ഥിക്ക് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഠന സഹായത്തിനായി LED TV നൽകി പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് എ ഷിയാലി ഉദ്ഘാടനം ചെയ്തു ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്എൻ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു, ജംഷീർ കെ ടി, വിനോദ് മേക്കോത്ത്, സൗദാ ബീഗം, പൂളക്കൽ അജിത, യുഎം പ്രശോഭ്, പി ഫൈസൽ, ഷബ്നാസ് കരിപ്പാൽ വാസു എന്നിവർ പങ്കെടുത്തു.

No comments