ഇന്ധന വില വർധനവിനെതിരെ ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ സംഗമം നടത്തി
കേന്ദ്ര സംസ്ഥാന സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒളവണ്ണ ജംഗ്ഷൻ പെട്രോൾ പമ്പിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം, പ്രതിഷേധ സംഗമം എ ഷിയാലി ഉദ്ഘാടനം ചെയ്തു, എസ് എൻ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു, പി കണ്ണൻ, ഉണ്ണികൃഷ്ണൻ കോന്തനാരി, കെ ടി ജംഷീർ, മംത്തിൽ അബ്ദുൾ അസീസ്, എൻ പരീക്കുട്ടി, യു എം പ്രശോഭ്, മുസ്തഫ പാലാഴി തുടങ്ങിയവർ നേതൃത്വം നൽകി.
*വാര്‍ത്തകള്‍ വാട്സപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക:*
*GROUP-1*
*https://chat.whatsapp.com/3gerMdiIc127b45EGL5AVv*
*GROUP-2*
*https://chat.whatsapp.com/05yU46llPBFLezwotipaJ6*
*ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കാന്‍:*
*https://www.facebook.com/olavannanews*
*ന്യൂസ് പോർട്ടൽ സന്ദർശിക്കാൻ:*
*http://www.olavanna.com*
*വാര്‍ത്തകള്‍, മരണ വാര്‍ത്തകള്‍, പരസ്യങ്ങള്‍, മറ്റു അറിയിപ്പുകള്‍ ഒളവണ്ണ ന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ വാട്സപ്പ് ചെയ്യുക:*
*https://wa.me/919142032233*
```മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..🙏🏻```
No comments