കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ജൂലൈ 15)
കോഴിക്കോട് ജില്ലയിലെ
കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ജൂലൈ 15)
വടകര മുനിസിപ്പാലിറ്റി (മുഴുവന്‍ വാര്‍ഡുകളും),
നാദാപുരം പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും),
തൂണേരി പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും)
പേരാമ്പ്ര പഞ്ചായത്തില്‍ വാര്‍ഡ് 17(ആക്കുപ്പറമ്പ്), 18(എരവട്ടൂര്‍), 19(ഏ രത്തുമുക്ക്),
കോഴിക്കോട് കോര്‍പ്പറേഷനില്‍ വാര്‍ഡ് 44(കുണ്ടായിത്തോട്), 62 (മൂന്നാലിങ്കല്‍),56 (ചക്കുംക്കടവ്), 37 (പന്നിയങ്കര), 59 (ചാലപ്പുറം),38(മീഞ്ചന്ത), 41 (അരീക്കാട്), 57 (മുഖദാര്‍),
തലക്കുളത്തൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 16 ചിറവക്കില്‍,
വില്യാപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് 13 (കുട്ടോത്ത് സൗത്ത്),14 (കുട്ടോത്ത്),
ചങ്ങരോത്ത് പഞ്ചായത്തില്‍ വാര്‍ഡ് 14 (പുറവൂര്‍), 15 (മുതുവണ്ണാച്ച), 19 (കുനിയോട്).
No comments