സൗദിയിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ജംഷീർ (30) മരണപ്പെട്ടു. കമ്പിളിപറമ്പ് മദീനത്തു സിഎം മാനേജർ മുഹമ്മദ് റാഫി സഖാഫിയുടെ സഹോദരി സലീനയുടെ മകനാണ്.
റിയാദ്: കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ ഹൗസ് ഗോദീശ്വരം ജംഷീർ (30) മരണപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ പതിനഞ്ചോളം ദിവസമായി റിയാദിലെ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ കഴിയവെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: സലീന, പിതാവ്: കല്ലിങ്ങൽ സിദ്ധീഖ്, മാതാവ്: സലീന കമ്പിളിപ്പറമ്പ സ്വദേശിയാണ്, സഹോദരി: ജാസിറ, സഹോദരി ഭർത്താവ്: റംഷാദ് സഖാഫി കള്ളിക്കുന്ന്.
No comments