പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 12 മുതൽ പേര് ചേർക്കാം
➡️ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി :
2020 ആഗസ്റ്റ് 12
➡️ വോട്ട് ചേര്‍ത്താനും തിരുത്താനും ഒഴിവാക്കാനും അപേക്ഷ ആരംഭിക്കുന്ന തിയ്യതി :
2020 ആഗസ്റ്റ് 12
➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി :
2020 ആഗസ്റ്റ് 26
➡️ വിചാരണ പൂര്‍ത്തിയാക്കേണ്ട തിയ്യതി :
2020 സെപ്റ്റംബര്‍ 23
➡️ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി :
2020 സെപ്റ്റംബര്‍ 26
No comments