Breaking News

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ഈസ്റ്റ് (16 -കുന്നമംഗലം പഞ്ചായത്ത്), പൊക്കുന്ന് (32- കോഴിക്കോട് കോർപറേഷൻ) കണ്ടയ്ന്മെന്റ് സോണുകളാക്കി ഉത്തരവിറക്കി


കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടൈൻമന്റ്‌  സോണുകൾ:
      01-AUG-2020 

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന വാര്‍ഡുകളെ കണ്ടൈന്‍മെന്‍റ് സോണ്‍ ആയി കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

*മുക്കം മുന്‍സിപാലിറ്റി*
  മുത്താലം (28)

*ചാത്തമംഗലം പഞ്ചായത്ത്*
പുള്ളന്നൂര്‍ (1)

*കുന്ദമംഗലം പഞ്ചായത്ത്*
പൈങ്ങോട്ടു പുറം ഈസ്റ്റ് (16)

*കോഴിക്കോട് കോര്‍പ്പറേഷന്‍* 
മെഡിക്കല്‍ കോളേജ് സൗത്ത് (19)
പൊക്കുന്ന് (32)

*ഫറോക്ക് മുന്‍സിപാലിറ്റി*
വടക്കെ ബസാര്‍ (16)

*രാമനാട്ടുകര മുന്‍സിപാലിറ്റി*
ചിറക്കാംകുന്ന് (9)

*കക്കോടി പഞ്ചായത്ത്*
കക്കോടി ബസാര്‍ ഈസ്റ്റ് (16)

*കുരുവട്ടൂര്‍ പഞ്ചായത്ത്*
കുരുവട്ടൂര്‍ ഈസ്റ്റ് (4)

*ഉള്ള്യേരി പഞ്ചായത്ത്*
നാറാത്ത് (10)

*നന്മണ്ട പഞ്ചായത്ത്*
നന്മണ്ട 14 (7)

*ചങ്ങരോത്ത് പഞ്ചായത്ത്*
ചെറിയ കുമ്പളം (1) പാറക്കടവ് ഭാഗം
കൈതേരി മുക്ക് (2)
തോട്ടത്താംകണ്ടി (3)
കുന്നശ്ശേരി (4)


No comments