Breaking News

നാളെ (ആഗസ്റ്റ് 2 ഞായർ) കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു

നാളെ (ഞായറാഴ്ച) ലോക് ഡൗൺ

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്  ജീല്ലയിൽ ഏർപ്പെടുത്തിയ ഞായാറാഴ്ചകളിലെ ലോക് ഡൗൺ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കൽ സ്ഥാപനങ്ങളും  മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.

No comments