ഒളവണ്ണ കമ്പിളിപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒളവണ്ണ: ഒളവണ്ണ ഗ്രാമപഞ്ചായത്ത് കമ്പിളിപറമ്പ് വാർഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്ന് (19.08.2020) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അവരുമായി ബന്ധപ്പെട്ടവർ കൊറന്റൈനിൽ പോകാൻ അവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്തുത കുടുംബവുമായി സമ്പർക്കം പുലർത്തിയ ആളുകൾ ഉടൻ തന്നെ വാർഡ് ആർ.ആർ.ടി യുമായോ, വാർഡ് മെമ്പറുമായോ, ആശാ വർക്കർമാരുമായോ ബന്ധപ്പെടണമെന്ന് കമ്പിളിപറമ്പ് വാർഡ് മെമ്പർ പി.എം സൗദ അറിയിച്ചു.
No comments