രാമനാട്ടുകരയിലെ അജ്ഞാത മൃദദേഹം സേവാദൾ പ്രവർത്തകരുടെ സഹായത്താൽ പുറത്തെടുത്തു
രാമനാട്ടുകര ഫ്ലൈഓവറിന്റെ എതിർവശമുള്ള ഒഴിഞ്ഞ ബിൽഡിംഗിലെ ഒന്നാം നിലയിൽ മരിച്ചു കിടന്ന അക്ഞ്ഞാ തന്റെ മൃതശരീരം ഫറോക്ക് പോലീസിന്റെ നിർദ്ധേശ പ്രകാരം സേവാദൾ ദുരന്തനിവാരണ സേനാംഗങ്ങൾ പുറത്തെടുത്തു പോലീസിന് ഇൻക്വസ്റ്റ് തയ്യാറാക്കാനുള്ള സഹായങ്ങൾ ചെയ്തു നൽകി ,മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ട് ദേഹമാസകലം പുഴു നിറഞ്ഞ് അസഹ്യമായ ദുർഗന്ധം വമിക്കുന്ന വികൃതമായ നിലയിലാണ് മുഖം മനസ്സിലാകാത്ത രീതിയിൽ ജീർണ്ണിച്ച് ഇറച്ചികളെല്ലാം ഇളകി ദ്രവിച്ചു പോയിരിക്കുന്ന രീതിയിലാണ് മൃതദേഹം, സേവാദൾ ദുരന്തനിവാരണ സേനയുടെ ക്യാപ്റ്റൻ മഠത്തിൽ അബ്ദുൾ അസീസ്, ദുരന്തനിവാരണ സേനയുടെ കോർഡിനേറ്റർ യുഎം പ്രശോഭും നേതൃത്വം നൽകി വളണ്ടിയർ മ്മാരായ സിൽജിത്ത് K, രാഹുൽ പുളേങ്കര എന്നിവർ പങ്കെടുത്തു.
No comments