ഒളവണ്ണ പഞ്ചായത്തിൽ ജോലി ഒഴിവ്
ഒളവണ്ണ:
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത ക്രഡിറ്റഡ് എൻജിനീയർ ( യോ
ഗ്യത: സിവിൽ/ അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ബിരുദം), ഓവർസിയർ (മൂന്ന് വർഷം പോളിടെക്നിക് സിവിൽ
ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ ), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (ബി.
കോം, പി. ജി.ഡി.സി.എ) ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 11.30ന് ഒളവണ്ണ പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

No comments