പ്ലസ് വൺ സപ്ലിമെന്ററി ആലോട്ട്മെന്റ് അപേക്ഷ ജൂലായ് 8 മുതൽ ആരംഭിക്കും
▪️പ്ലസ് വൺ അപേക്ഷിച്ചിട്ടു ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർ സീറ്റ് ഒഴിവുള്ള സ്കൂളുകൾ കണ്ടെത്തി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷികാത്തവർക് പുതുതായി അപേക്ഷ നൽകുവാനും ഇതിൽ അവസരമുണ്ട്.
▪️സപ്പ്ളിമെന്ററി അലോട്ട്മെന്റ്നായി സ്കൂളുകളിൽ മിച്ചമുള്ള സീറ്റ്കളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും.
🟥 സപ്പ്ളിമെന്ററി അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷ നൽകുവാനും ജൂലൈ 8 മുതൽ 12 വരെയാണ് സമയപരിധി.
No comments