കോന്തനാരി: സലീന പലസിന് എതിർവശം തുവക്കോട്ട് കോയസ്സൻ (91) മാനാട്ട് താഴം വസതിയിൽ നിര്യാതനായി. ജനാസ നമസ്കാരം ലോക്ഡൗണ് നിയന്ത്രണങ്ങൾക്ക് വിധേയമായി. ഖബറടക്കം നാളെ (24.06.2020) രാവിലെ 9 മണിക്ക് കോന്തനാരി പള്ളിയിൽ.
No comments