കിണാശ്ശേരി: ഒളവണ്ണ കമ്പിളിപറമ്പ് എഎംയുപി സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ ആയിരുന്ന വി.വി ഇത്താൻ കുട്ടി മാസ്റ്റർ (93) കിണാശ്ശേരി നോർത്ത് വസതിയിൽ നിര്യാതനായി. ഖബറടക്കം ലോക്ഡൗണ് നിയന്ത്രണങ്ങൾക്ക് വിധേയമായി നാളെ രാവിലെ പത്ത് മണിക്ക് കോന്തനാരി ജുമാ മസ്ജിദിൽ.
No comments