എസ്എസ്എൽസി കഴിഞ്ഞു; ഇനിയെന്ത്...?
പ്രിയരേ എസ്.എസ്.എൽ.സി പരീക്ഷാ ഫലം അടുത്ത് വരാനിരിക്കുമ്പോൾ തുടർപഠനം എന്ത് വേണം എന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. SSLC വിജയിച്ചശേഷം എന്ത് പഠിക്കണം പ്ലസ് ടു അല്ലാതെ എന്തെങ്കിലും കോഴ്‌സുകൾ ഉണ്ടോ എന്നെല്ലാം അന്ന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ഇതോടൊപ്പം ചേർക്കുന്നു. എല്ലാ വിദ്യാർഥികളിലേക്കും ഇതിന്റെ ലിങ്ക് എത്തിച്ചാൽ ഒരു പരിധിവരെ തുടർപഠന തീരുമാനമെടുക്കാൻ അവർക് സഹായകമാകും.
വീഡിയോ ലിങ്ക്:
No comments