Breaking News

ഒളവണ്ണ പഞ്ചായത്തിലെ 11 പേർക്ക് അടക്കം ജില്ലയിൽ ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഒളവണ്ണ പഞ്ചായത്തിലെ 11 പേർക്ക് അടക്കം ജില്ലയിൽ ഇന്ന്  67 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു

കോഴിക്കോട് കോര്‍പ്പറേഷൻ - 15
നാദാപുരം - 1
വേളം  - 4
ചോറോട് - 5
പയ്യോളി - 2
കൊയിലാണ്ടി  - 1
മുക്കം - 1
ഒഞ്ചിയം - 4
ഫറോക്ക് - 1
കുറ്റ്യാടി - 1
വില്ല്യാപ്പള്ളി - 1
തിരുവള്ളൂർ - 9
പുതുപ്പാടി - 2
കുന്ദമംഗലം - 1
ഒളവണ്ണ - 11
വാണിമേൽ - 1
രാമനാട്ടുകര - 1
ചേളന്നൂർ - 1
വടകര - 2
ഉണ്ണികുളം      - 1
ചേളന്നൂർ - 1
അതിഥി തൊഴിലാളി - 1

No comments