തൂണേരിക്ക് പുറമേ വടകരയും, നാദാപുരവും, ഒളവണ്ണയും ലാര്‍ജ് ക്ലസ്റ്ററായി മാറി. പുതുതായി ക്ലസ്റ്റര്‍ പട്ടികയിലേക്ക് ചേര്‍ത്തിട്ടുള്ളത് തിരുവള്ളൂരാണ്. ഇതോടെ ക്ലസ്റ്ററുകളുടെ എണ്ണം 12 ആയി.
തൂണേരിക്ക് പുറമേ വടകരയും, നാദാപുരവും, ഒളവണ്ണയും ലാര്‍ജ് ക്ലസ്റ്ററായി മാറി
Reviewed by OLAVANNA ONLINE
on
July 30, 2020
Rating: 5
No comments