സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേർക്ക് രോഗം ഭേദമായി.
സംസ്ഥാനത്ത് ഇന്ന്
151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
131 പേർക്ക് രോഗം ഭേദമായി.
86 പേർ വിദേശത്ത് നിന്നും 81 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. സമ്പർക്കത്തിലൂടെ 13 പേർക്ക് രോഗം.
തിരുവവനന്തപുരം: സംസ്ഥാനത്ത് 151 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 86 പേർ വിദേശത്ത് നിന്നും 81 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധയുണ്ടായത്. മലപ്പുറത്ത് 34 പേർക്കും കണ്ണൂരിൽ 27 പേർക്കും പാലക്കാട്ട് 17 പേർക്കും തൃശൂരിൽ 18 പേർക്കും എറണാകുളത്ത് 12 പേർക്കും കാസർകോട്ട് 10 പേർക്കും ആലപ്പുഴയിൽ 8 പേർക്കും പത്തനംതിട്ടയിൽ 6 പേർക്കും കോഴിക്കോട്ട് 6 പേർക്കും തിരുവനന്തപുരത്ത് 4 പേർക്കും കോട്ടയത്ത് 4 പേർക്കും കൊല്ലത്ത് 3 പേർക്കും വയനാട്ടിൽ 3 പേർക്കും ഇടുക്കിയിൽ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
No comments