ഒളവണ്ണ പഞ്ചായത്തിലെ 1, 5 , 15 വാർഡുകൾ ക്രിറ്റിക്കൽ കണ്ടയ്ന്മെന്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
ഒളവണ്ണ പഞ്ചായത്തിലെ 1, 5 , 15 വാർഡുകൾ ക്രിറ്റിക്കൽ കണ്ടയ്ന്മെന്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
📅 *25.04.2021*
🌐 *ഒളവണ്ണ ന്യൂസ്*
● 4, 14 വർഡുകൾ ക്രിറ്റിക്കൽ കണ്ടയ്ന്മെന്റ് സോണായി നേരത്തെ ഉത്തറിവിരക്കയിരിന്നു.
*ക്രിട്ടിക്കൽ കണ്ടയ്ന്മെന്റ് സോണുകൾ:*
വാർഡ് 1 - *ഇരിങ്ങല്ലൂർ*
വാർഡ് 4 - *പാലാഴി ഈസ്റ്റ്*
വാർഡ് 5 - *പന്തീരാങ്കാവ് സൗത്ത്*
വാർഡ് 14 - *പാല കുറുമ്പ*
വാർഡ് 15 - *നാഗത്തുംപാടം*
🪀
https://chat.whatsapp.com/1Knu3ZsTXAiAN7jXp3cuhz
No comments