Breaking News

അക്ഷയ കേന്ദ്രങ്ങൾക്ക് നാളെയും മറ്റന്നാളും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു


കോഴിക്കോട്: കോവിഡ്  അതിവ്യാപനം കാരണം  ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളും 24,25 ശനി , ഞായർ അവധി ആയിരിക്കുമെന്ന് ബഹുമാനപെട്ട ജില്ലാ കളക്ടർ അറിയിച്ചു . 

https://chat.whatsapp.com/BjW07LVcNxyDrMfwL7op76
 

No comments