Breaking News

കോഴിക്കോട് എ.ഡി.എം ആയി മുഹമ്മദ് റഫീഖ് ചുമതലയേറ്റു

മുഹമ്മദ് റഫീഖ് കോഴിക്കോട് എ.ഡി.എം.

കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി സി.മുഹമ്മദ് റഫീഖ് ചുമതലയേറ്റു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി, കൊണ്ടോട്ടി താലൂക്കുകളില്‍ തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ചാത്തമംഗലം കട്ടാങ്ങല്‍ സ്വദേശിയാണ്.

No comments