Breaking News

നിര്യാതനായി - വാസു (69)

പന്തീരാങ്കാവ്: പള്ളിപ്പുറത്ത്  മരക്കാടത്ത് വാസു നായർ (69) അന്തരിച്ചു.  ബി.എസ്.എൻ.എൽ. ജീവനക്കാരൻ ആയിരുന്നു. ഭാര്യ:വിനോദിനി
മക്കൾ: വിബീഷ്, ബിബിത .മരുമക്കൾ: രാജൻ, റീന.

No comments