പന്തീരാങ്കാവ്: കൊടൽ നടക്കാവ് ചോലക്കൽ മേത്തൽ പടിഞ്ഞാത്തു ഗോപാലൻ (87) അന്തരിച്ചു.. ഭാര്യ : പരേതയായ ജാനകി. മക്കൾ: സുബ്രമണ്യൻ, ശിവദാസൻ, ഗിരിജ, പരേതനായ വേലായുധൻ കുട്ടി .മരുമക്കൾ.. പ്രേമ, സുനന്ദ, പരെതനായ മണി.
No comments