Breaking News

നായർകുഴി നറുക്കുംപോയിൽ തേവർവട്ടം റോഡ് ഉൽഘാടനം ചെയ്തു

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച നായർകുഴി നറുക്കുംപോയിൽ തേവർവട്ടം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

No comments