Breaking News

കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി പി.ശാരുതിയെ തെരഞ്ഞെടുത്തു

 
കേരള ഗ്രാമപഞ്ചായത്ത്
അസോസിയേഷൻ
ജില്ലാസമ്മേളനം നടത്തി

കോഴിക്കോട്:  ഗ്രാമപഞ്ചായത്തുകളി
ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്
തിനിധികളുടെ സംഘടനയായ
കേരള ഗ്രാമപഞ്ചായത്ത് അസോ
സിയേഷന്റെ ജില്ലാ ജനറൽ ബോ
ഡി യോഗം ചേർന്നു.
മന്ത്രി എം.വി. ഗോവിന്ദൻ ഓൺ
ലൈനായി ഉദ്ഘാടനം നിർവഹി
ച്ചു. അസോസിയേഷൻ പ്രസിഡ
ന് വി.കെ. വിനോദ് ആധ്യക്ഷ്യം
വഹിച്ചു. സംസ്ഥാന ജനറൽ
സെക്രട്ടറി വിശ്വംഭര പണിക്കർ
പ്രസംഗിച്ചു. ഭാരവാഹികൾ: പി.
ജി. ജോർജ് (പ്രസി), കെ.പി.
ഷീബ, കാട്ടിൽ മൊയ്തു (വൈ.
പ്രസി), പി.ശാരുതി (സെക), വി.
എം. കുട്ടിക്കഷണൻ, രാഘവൻ
അടുക്കത്ത് (ജോ.സെക).

No comments