കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ് നാളെ (ശനിയാഴ്ച)
ഒളവണ്ണ ഗ്രാമപഞ്ചായത്ത്
സമ്പൂർണ വാക്സിനേഷനിലേക്ക്
കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ്
25/09/2021 ശനിയാഴ്ച
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇനിയും
കോവിഡ് പ്രതിരോധ വാക്സിൻ ഫസ്റ്റ് ഡോസ്
സ്വീകരിക്കാത്ത മുഴുവൻ ആളുകളും
25/09/2021 ശനിയാഴ്ച ഒളവണ്ണ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടത്തുന്ന കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ്
പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അഡ്വ: ശാരുതി. പി അറിയിച്ചു.
No comments