കുട്ടികളുടെ ആധാർ 5, 15 വയസ്സുകളിൽ നിർബന്ധമായും പുതുക്കേണ്ടതാണ്
കുട്ടികളുടെ 5 വയസ്സിന് മുമ്പ് എടുത്ത ആധാർ 5 വയസ്സ് പൂർത്തിയായാലും 5നും 15 വയസ്സിനും ഇടയിൽ എടുത്ത ആധാർ 15 വയസ്സ് പൂർത്തിയായാലും നിർബന്ധമായും പുതുക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ: നിലവിലെ ആധാറുമായി വിദ്യാർത്ഥി നേരിട്ട് ആധാർ സെന്ററിൽ എത്തിയാൽ മതി. (മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. ആധാർ അപ്ഡേഷൻ ഫോം ആധാർ സെന്ററിൽ നിന്നും സൗജന്യമായി ലഭിക്കും)
ഒളവണ്ണ പഞ്ചായത്തിലെ ആധാർ സെന്റർ: അക്ഷയ ഇ കേന്ദ്രം, മാത്തറ (ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം)
No comments