ഒളവണ്ണ മേഖലാ മുസ്‌ലിം യൂത്ത് ലീഗ് സമരയാത്ര നടത്തി
ഒളവണ്ണ: കേന്ദ്ര സർക്കാർ വെട്ടി മാറ്റിയ മലബാർ സ്വാതന്ത്ര സമര സേനാനികളുടെ പേരുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു
ഒളവണ്ണ മേഖല മുസ്‌ലിം യൂത്ത്‌ലീഗ് കമ്മറ്റി സമരയാത്ര നടത്തി. കോന്തനാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഒളവണ്ണ ജംഗ്ഷനിൽ സമാപിച്ചു.
സമാപനം മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിക്ക് ഉദ്ഘാടനം ചെയ്തു.
No comments