ഒളവണ്ണ കമ്പിളിപറമ്പ് പൂക്കാട്ട് ആമിന (63) കിണറ്റിൽ വീണ് മരിച്ചു
ഒളവണ്ണ : കമ്പിളിപറമ്പ് പരേതനായ പൂക്കാട്ട് ആലി എന്നവരുടെ ഭാര്യ ആമിന (63) യെ വീട്ടു വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടത്തി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അപകട വിവരം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്
No comments