Breaking News

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി: ഒക്ടോബർ 28

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

മുമ്പ് അപേക്ഷ നല്കാൻ കഴിയാത്തവർക്കും, മുഖ്യ അലോട്ട്മെന്റുകളിൽ അഡ്മിഷൻ ലഭിക്കാത്തവർക്കും  ഇപ്പോൾ അപേക്ഷിക്കാം.

ഇത് വരെ അഡ്മിഷൻ കിട്ടാത്തവർക്ക്    അപേക്ഷ ഇന്ന്  (26/10/2021) മുതൽ പുതുക്കി നൽകാം.

 അവസാന തീയതി ഒക്ടോബർ 28 വൈകുന്നേരം 5  മണി

■ സ്കൂളുകളിലെ ഒഴിവുകളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

അപേക്ഷ പുതുക്കുന്നതിന് അനുവദിച്ച അവസാനസമയം ഒക്ടോബർ 28ന് വൈകുന്നേരം 5 മണി വരെയാണ്

വിശദ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ വായിക്കുക.

1 comment: