Breaking News

പ്ലസ് വൺ ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ നാളെ മുതൽ സ്വീകരിക്കും

പ്ലസ് വൺ  സപ്ലിമെന്ററി അലോട്ട്‌മെന്റിന്  നാളെ മുതൽ (ഒക്ടോബർ26) സ്വീകരിക്കും. 

കമ്യുണിറ്റി കോട്ടയിലെ സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് പൂർത്തിയാകും. 

ഇതിന് ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തി ആയിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിക്കുക. 

രണ്ടാംഘട്ട അലോട്ട്‌മെന്റ് ന് ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. 

സീറ്റുകൾ വര്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ അന്തിമ തീരുമാനവും വരും ദിവസങ്ങളിലുണ്ടാവും. 

No comments