മലബാർ ഡവലപ്മെൻറ് ഫോറം കോഴിക്കോട് സൗത്ത് ചാപ്റ്റർ അവാർഡ് ഈവനിംങ്ങ് സംഘടിപ്പിച്ചു. തങ്ങൾ സ് റോഡ് എം.എം. ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പുരാവസ്തു ,തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
മലബാർ ഡവലപ്മെന്റ് കോഴിക്കോട് സൗത്ത് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മഠത്തിൽ അബ്ദുൽ അസീസിന് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം നൽകുന്നു
മലബാർ ഡവലപ്മെൻറ് ഫോറം കോഴിക്കോട് സൗത്ത് ചാപ്റ്റർ അവാർഡ് ഈവനിംങ്ങ് സംഘടിപ്പിച്ചു. തങ്ങൾ സ് റോഡ് എം.എം. ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പുരാവസ്തു ,തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപിച്ച കേരള ഹെൽപ് ഡസ്ക് അഡ്മിൻമാരെയും സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെയും.കോഴിക്കോട് സൗത്ത് എക്സിക്യൂട്ടീവ് മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. സി.പി.അബ്ദുറഹിമാൻ അധ്യക്ഷനായി.
എസ്.എ.അബൂബക്കർ , അബ്ദുറഹിമാൻ ഇടക്കുനി, പി.എ. അബുൽ കലാം ആസാദ്, ഐ.പി. ഉസ്മാൻ കോയ , കോർപ്പറേഷൻ കൗൺസിലർമാർ , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments