Breaking News

ഒളവണ്ണ റോഡ് തകര്‍ന്ന് ലോറി വീടിന് മുകളില്‍ മറിഞ്ഞു

മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ ആയിരുന്നു അപകടം. കളത്തിങ്ങൽ ഷാഹിദിൻ്റെ വീടിന് മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്.

No comments