Breaking News

കെ വി മോയിൻ


ഒളവണ്ണ: പരേതനായ കാക്കു വീട്ടിൽ അലവി മകൻ കെ വി മോയിൻ (63) കള്ളിക്കുന്ന് നിര്യാതനായി. കമ്പിളിപറമ്പ് വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടാണ്. ഭാര്യ: സുഹറ, മക്കൾ: ഹസ്നത്ത് (ആയിശമോൾ), അനീഷ, മുഹമ്മദ് അബൂബക്കർ (അക്കു), മരുമക്കൾ: മുല്ല വീട്ടിൽ ജലീൽ, നൗഷർ മൂഴിക്കൽ, സഹോദരങ്ങൾ: മുഹമ്മദ് (ബാവ), ബീരാൻ കോയ, നാസർ, മജീദ്, സലീം (കുട്ടിമോൻ), ജമീല, സഫിയ, ഹഫ്സത്ത്, ഷാഹിന.  ഒടുമ്പ്ര ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

No comments