Breaking News

പ്ലസ്‌ടു കഴിഞ്ഞവർക്ക് 5 വർഷ എൽഎൽബിക്ക് ഇപ്പോൾ അപേക്ഷിക്കാം


തിരുവനന്തപുരം, എറണാകു
ളം, തൃശൂർ, കോഴിക്കോട് സർ
ക്കാർ ലോ കോളജുകളിലെ
യും 19 സ്വകാര്യസ്വാശ്രയ
ലോ കോളജുകളിലെയും 5
വർഷ ഇന്റഗ്രേറ്റഡ് എൽഎൽ
ബി 2023-24 പ്രവേശനത്തിന്
19ന് വൈകിട്ടു 4 മണി വരെ
www.cee.kerala.gov.in ൽ അപേ
ക്ഷ സ്വീകരിക്കും.
അപേക്ഷാഫീ 685 രൂപ. പട്ടി
കവിഭാഗം 345 രൂപ.
45% എങ്കിലും മാർക്കോടെ
പ്ലസ തുല്യപരീക്ഷ ജയിച്ച
വർക്കും പരീക്ഷാഫലം കാ
ത്തിരിക്കുന്നവർക്കും അപേ
ക്ഷിക്കാം.
പിന്നാക്ക / പട്ടികവിഭാഗ
ക്കാർക്ക് യഥാക്രമം 42% / 40%
മാർക്ക് മതി. 2023 ഡിസംബർ
31ന് 17 വയസ്സ് തികയണം.
ഓഗസ്റ്റ് 6ന് നടത്തുന്ന 2 മണിക്കൂർ ദൈർഘ്യമുള്ള
എൻട്രൻസ് പരീക്ഷയിൽ ജന
റൽ ഇംഗ്ലിഷ് (60), പൊതുവിജ്
ഞാനം (45), കണക്കും മാനസി
കശേഷിയും (25), നിയമപഠന
ത്തിനുള്ള അഭിരുചി (70),
എന്ന ക്രമത്തിൽ ആകെ 200
ഒബ്ജക്റ്റീവ് ചോദ്യങ്ങൾ.
ഓരോ ശരിയുത്തരത്തിനും 3
മാർക്ക്.
തെറ്റിന് ഒരു മാർക്കു കുറ
യ്ക്കും. പരീക്ഷാത്തീയതി പി
ന്നീട്..
ബാർ ബിരുദവും നിയമ
ബിരുദവും ചേർന്നുള്ള ബിരുദ
മാണ് ലഭിക്കുക (ബിഎ എൽ
എൽബി, ബിഎ /ബികോം ബി
ബിഎ എൽഎൽബി - ഓണേ
ഴ്സ്).
4 സർക്കാർ കോളജുകളിലാ
യി ആകെ 360 സീറ്റ്. 19 സ്വ
കാര്യ കോളജുകളിൽ ആകെ
2370 സീറ്റുകളും.

സ്വകാര്യ സ്വാശ്രയ
ലോ കോളജുകൾ
അൽ അസർ- തൊടുപുഴ, ഭാ
രത് മാതാ- ആലുവ, സിഎ
G
-കാണക്കാരി, സിഎ E
സ്ഐ- പാറശാല, കോ-ഓപ്പ
റേറ്റീവ്- തൊടുപുഴ, മാർ ഗ്രി
ഗോറിയോസ് തിരുവനന്തപു
രം, മൗണ്ട് സിയോൺ പ
നംതിട്ട, എൻഎസ്എസ്
കൊട്ടിയം, ലോ അക്കാദമി
തിരുവനന്തപുരം, ശ്രീനാരാ
യണ -പൂത്തോട്ട, ശ്രീനാരായ
ണഗുരു കൊല്ലം, കെഎംസി
ടി- കുറ്റിപ്പുറം, മർകസ് കോ
ഴിക്കോട്, കൃഷ്ണൻ എഴുത്ത
ച്ഛൻ- പാലക്കാട്, അമ്പൂ
ക്കൻ ഇട്ടൂപ്പ് -തൃശൂർ, എംസി
റ്റി മലപ്പുറം, നെഹ്റു- ലക്കി
ടി, അൽ അമീൻ- ഷൊർണൂർ,
നിത്യചൈതന്യയതി കായം
കുളം

No comments