Breaking News

മലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പിനെ പിടികൂടി

കമ്പിളിപറമ്പ്: ഇടിയാട്ടിൽ നൗഷാദിന്റെ വീടിന്റെ പരിസരത്ത് കണ്ട മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11.45 നാണ് സാമൂഹ്യ പ്രവർത്തകനും കമ്പിളിപറമ്പ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ എം. ഫിർഷാദ് പാമ്പിനെ പിടികൂടി ഫോറസ്റ്റിൽ ഏൽപ്പിച്ചത്.

No comments