ലൈഫ് ഭവന പദ്ധതി: താക്കോൽ കൈമാറി
ലൈഫ് ഭവന പദ്ധതി: താക്കോൽ കൈമാറി
സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി നിർവഹിച്ചു. സ്ഥിരം സമിതി അംഗം എം സിന്ധു അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗം പി ബാബുരാജൻ, വാർഡ് മെമ്പർ ജയദേവൻ വി എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ മാവോളി ജയരാജൻ സ്വാഗതവും വി ഇ ഒ രജീഷ് നന്ദിയും പറഞ്ഞു.
No comments