റിസ് വാൻ മോന്റെ സർജറിക്ക് 50 ലക്ഷം രൂപയുടെ ചിലവ്. രക്തത്തിൽ മാരകമായ ക്യാൻസർ രോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ... കനിവുള്ളവരേ സഹായിക്കുക..
കരുണ നിറഞ്ഞ മനസ്സുകളേ...
ഈ പോസ്റ്റർ വെറുതെ ഒരു കാഴ്ചയിൽ കളയല്ലേ..മനസാക്ഷിയുള്ളവർ ഒന്ന് ഷെയർ ചെയ്യണേ.🙏 ജീവന്റെ തുടിപ്പാണ്, ജീവിക്കാനുള്ള കൊതിയാണ്... നിങ്ങളുടെ വിലപ്പെട്ട സഹായം മാത്രമാണ് പ്രതീക്ഷ... കരുണ കാണിക്കണേ..
പാലക്കാട് ഒലവക്കോട് നീലിക്കാട് പ്രദേശത്ത് താമസിക്കും ഹിളറിന്റെയും റിസ്വാനിയുടെയും 9 വയസ്സ് മാത്രം പ്രായമുള്ള റിസ്വാൻ എന്ന കുഞ്ഞുമോനു , രക്തത്തിൽ മാരകമായ ക്യാൻസർ രോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. 50 ലക്ഷം രൂപയാണ് സർജറിക്ക് ആവശ്യമായി വരുന്ന ചിലവ്.
വേദനയിൽ പിടയുന്ന ശ്വാസവും, മനസ്സിന്റെ വിങ്ങി പൊട്ടലും ആർത്തലയ്ക്കുമ്പോഴും സഹായിക്കും എന്ന പ്രതീക്ഷയാണ്...
ഒരു രൂപയിൽ നിന്ന് 50 ലക്ഷം രൂപയിലേക്കുള്ള വഴി നിസ്സാരമല്ലെങ്കിലും
ഒരായിരം കരങ്ങൾ കൂടി ചേർന്നാൽ ഇതിനപ്പുറവും അതിജീവിക്കാൻ സാധിക്കുമല്ലോ...ഒന്നിച്ചു നിൽക്കാം ഒരുമയോടെ, ഒരേ ലക്ഷ്യത്തിനായി..
ജനകീയ കമ്മിറ്റി..
ചെയർമാൻ
മണി
9645225901
കൺവീനർ
Azeez
9744196786
POST DATE: 05-08-2023
NAME: HILLAR H
A/C :NUMBER: 33290110023488
IFSC: UCBA0003329
BANK: UCO BANK
BRANCH: PUDUPAR
No comments