എൻ എച്ച് 966 ഗ്രീൻ ഫീൽഡ് ഹൈവേ: പൊതു തെളിവെടുപ്പ് 21ന്

പൊതു തെളിവെടുപ്പ് 21ന്
ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകൾ മുതൽ മലപ്പുറം ജില്ല വഴി പാലക്കാട് ജില്ല വരെ നീളുന്ന എൻ എച്ച് 966 ഗ്രീൻ ഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിനുളള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പൊതുജനങ്ങൾക്കായി പൊതു തെളിവെടുപ്പ് നടത്തുമെന്ന് കേരള സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു.
No comments