യു.ഡി.എഫ് തിരഞ്ഞെടുപ്പ്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്താന വൈസ് പ്രസിഡന്റ് എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്യുന്നു.
പന്തീരാങ്കാവ്: യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ ഒളവണ്ണ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. കെ.കെ കോയ അധ്യക്ഷനായി. ചോലയ്ക്കൽരാജേന്ദ്രൻ, സി. മരക്കാരുട്ടി, എ. ഷിയാലി, എൻ.മുരളീധരൻ, ഹമീദ് മൗലവി, കെ.കെ.മഹേഷ്, വി.പി.എ.സലീം, പി.കണ്ണൻ,കെ.എൻ.എ. കോയ, കെ.എസ്. അലവി, പി.എം. മധുസൂദനൻ, ജയരാജൻ മാവോളി, പി.എം. മുഹമ്മദാലി, വി.പി.ഷംസുദ്ദീൻ, ബിന്ദു ഗംഗാധരൻ, സി.അസീസ് സംസാരിച്ചു.
No comments