ഒളവണ്ണ: കമ്പിളിപറമ്പ് പറമ്പാലത്ത് റിയാസ് എന്നവരുടെ മകൻ അദിനാൻഷാ (ആദി-21). മാതാവ് ജസീന. സഹോദരങ്ങൾ: ആദം മുഹ്‌സിൻ, മുഹമ്മദ് റബിൽ. ഒടുമ്പ്ര ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
No comments