ഡോ. പി.വി. നാരായണനെ ആദരിച്ചു
ഒളവണ്ണ മണ്ഡലം 15-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ : പി.വി.നാരായണനെ ആദരിച്ചു കൊണ്ട് എം.കെ. രാഘവൻ എം.പി ഉൽഘാടനം ചെയ്തു
വാർഡ് പ്രസിഡണ്ട് ഷൈജു അയിലാളത്ത് അധ്യക്ഷത വഹിച്ചു
എ.ഷിയാലി , രവിക്കുമാർ പനോളി, പി.കണ്ണൻ , വിനോദ് മേക്കോത്ത്, സുജിത്ത് കാഞ്ഞോളി, ജബ്ബാർ മാസ്റ്റർ , സെയ്തുട്ടി ഹാജി, അജിത പൂളക്കൽ , ഇ. ബിന്ദു, ടി.മുജിബ് , കെ.പി ആഷിക്ക്, സി. വി ബിന്ദു എന്നിവർ സംസാരിച്ചു.

No comments