ഒളവണ്ണ കള്ളിക്കുന്ന് ചെറുനാലകത്ത് ഹുസൈൻ, ഇണ്ണീമ എന്നവരുടെ മകൻ ഇബ്രാഹിം - കോയമോന്‍ (43). ഭാര്യ. തസ്നീം. മക്കള്‍: ഇന്‍ശ, അമന്‍. സഹോദരങ്ങൾ: യൂസുഫ്, മുഹമ്മദ്, സൈനുദ്ദീന്‍, സുബൈദ, സുഹറാബി, സുലൈഖ. ഖബറടക്കം (03.11.2024 ഞായറാഴ്ച) രാവിലെ 10 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദില്‍.
02.11.2024
ഒളവണ്ണ
No comments