Breaking News

കെ.കെ വാസു (82) നിര്യാതനായി


കിണാശ്ശേരി: കുളങ്ങര പീടിക കെ കെ വാസു (82) മീമ്പാലൊടി പറമ്പ് കെ.കെ ഹൗസ് വസതിയിൽ നിര്യാതനായി. ശവസംസ്‌കാരം പതിനൊന്ന് മണിക്ക് മങ്കാവ് ശ്മശാനത്തിൽ.

No comments