Breaking News

നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും

കിണാശ്ശേരി: നാളെ (തിങ്കൾ) രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണി വരെ കിണാശ്ശേരി, കിണാശ്ശേരി ഹൈസ്‌കൂൾ പരിസരം, തോട്ടുമാരം, വെളുത്തേടത്, കച്ചേരിക്കുന്നു, പേരചിക്കുന്നു പരിസരം, നല്ലളം വെസ്റ്റ്‌ബസാർ, മാങ്കുനി, അരീക്കാട്, പല്ലൂന്നിപ്പാടം, ഒടുമ്പ്ര സമീപ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

No comments